Top Ad unit 728 × 90

Articles

[recent][newsticker]

Editorial

കൂട്ടുകാരേ...

ഋതുക്കള്‍ എത്ര മാറി മറിഞ്ഞാലും സ്വപ്നങ്ങള്‍ എത്ര പൂത്തുവിടര്‍ന്നാലും മനസിന്റെ കോണില്‍ എവിടയോ ഒരു മായാത്ത കാലത്തിന്റെ പൂക്കാലം

പൂന്തോട്ടത്തില്‍ എത്രയോ പൂക്കള്‍ വിടര്‍ന്നപോല്‍ സൗഹൃദത്തിന്റെ സൗരഭ്യം ഇളംതെന്നല്‍ വീശുന്നു എന്‍ അകതാരില്‍ ഇന്നും

ക്യാമ്പസിലെ സൗഹൃദങ്ങള്‍ക്കും നൈമിഷികമായ ആനന്ദം മാത്രം ലക്ഷ്യമാക്കിയിട്ടുള്ള പ്രണയങ്ങള്‍ക്കും ഒപ്പം സെമസ്റ്റര്‍ പഠനത്തിന്റെയും അസ്സൈമെന്റിന്റെയും പ്രാക്ടികലിന്റെയും തിരക്കുകള്‍ക്കിടയില്‍ വായന , ആദര്‍ശം , സമരം , സ്വപ്നം , വിപ്ലവം , പ്രണയത്തിലേക്ക് ഒരു മുതല്‍ക്കൂട്ട് ഇതെല്ലാം ഇന്നലെകളുടെ സുന്ദരസ്വപ്നങ്ങളാകുമ്പോള്‍ , നഷ്ടങ്ങളെല്ലാം ഇന്നലെകളാണെങ്കില്‍ ഇന്നത്തെ ബാക്കിയായത് ഓര്‍മ്മകള്‍ മാത്രം..

ഓര്‍മ്മകളെപ്പോഴും മഞ്ഞുതുള്ളി പോലെ നിര്‍മലമാണ്

പൂക്കള്‍ക്കിടയില്‍ മതില്‍കെട്ടുകള്‍ ഇല്ലാതെ ഒരു പൂക്കാലം ഓര്‍മ്മകളുടെ പനിനീരിറ്റി നനഞ്ഞ മനസ്സിന്റെ പഞ്ചാരമുറ്റത്ത്....

ഹൃദയപൂര്‍വ്വം അജോസാം


Pookkalam E-Magazine


Editorial Reviewed by SAS College Magazine on 17:31 Rating: 5

1 comment:

All Rights Reserved by College Union SAS College, Konni © 2016 - 2017

Contact: 9946501313

Name

Email *

Message *

Powered by Blogger.